നിങ്ങൾ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരാണോ.?? എങ്കിൽ തീർച്ചയായും ഈ അറിവുകൾ ഉപകാരപ്പെടും.!!

സാങ്കേതിക വിദ്യ വളരെ അധിക വളർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് പ്രായ ഭേദമന്യേ എല്ലാവരും നൂതന ആശയങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിക്കാറുണ്ട്. അതുകൊണ്ടു തന്നെ മൊബൈൽ ഫോണും ഇന്റർനെറ്റും വളരെപ്പെട്ടെന്നു തന്നെ നമ്മുടെ നിത്യ ജീവിതത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

സ്മാർട്ട് ഫോണുകൾ ഒരെണ്ണമെങ്കിലും ഉണ്ടാകാത്ത വീടുകൾ ഇന്ന് വിരളമാണ്. അതുപോലെ തന്നെ സ്മാർട്ട് ഫോണിലാകട്ടെ തീർച്ചയായും വാട്ട്സ് അപ് എന്ന ആപ്ലിക്കേഷനും. ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ ബന്ധിപ്പിക്കാൻ ഈ ശ്രിങ്കാലക്ക് സാധിച്ചിട്ടുണ്ട്. നിരവധി സങ്കേതങ്ങൾ അടങ്ങിയിട്ടുള്ള ഈ പ്രോഗ്രാമ്മറിൽ നിങ്ങൾക്കറിയാത്ത ചില അറിവുകൾ നിങ്ങളെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആണിത്.

ചിലപ്പോൾ ചിലത് നിങ്ങൾക്കറിയാമായിരിക്കും. എന്നിരുന്നാലും വാട്ട്സ് അപ് ഉപയോഗിക്കേണ്ടവർ അറിഞ്ഞിരിക്കേണ്ട എന്നാൽ അത്ര കാര്യമായി ശ്രദ്ധിക്കാതെ വിട്ടുപോകുന്ന പല വിധ ട്രിക്കുകളും ടിപ്സുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഒരാളുടെ പ്രൊഫൈൽ ഉപയോഗിച്ചു ചെയ്യാവുന്ന കാര്യങ്ങൾ കൂടുതൽ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഒന്ന് കണ്ടു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Live Tips Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.