കിടിലൻ കരിനെല്ലിക്ക ഉലർത്തിയത് 😍😍 നല്ല സൂപ്പർ ടേസ്റ്റിൽ 😋😋 നിങ്ങളും ട്രൈ ചെയ്യൂ 👌👌

നെല്ലിക്ക എല്ലാവരും സാധാരണയായി ഉണ്ടാക്കാറുണ്ട്. എന്നാൽ ഇതിൻറെ പലതരത്തിലുള്ള സാധങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിഭവമാണ് നെല്ലിക്ക, കരി നെല്ലിക്ക ഉലർത്തിയത്. പലസ്ഥലങ്ങളിലും പല പേരിലാണ് ഇത് അറിയപ്പെടുന്നത്.

  • Gooseberry 1kg
  • Green chili 8nos
  • Salt 5tbsp
  • Turmeric powder 1tsp
  • Red chili powder 2.5tsp
  • Crushed ginger 2.5tbsp
  • Crushed garlic 3tbsp
  • Sesame oil 5tbsp
  • Asafoetida 1tsp
  • Curry leaves

വളരെയേറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. കരിനെല്ലിക്ക ഉലർത്തിയ ഈ വിഭവം കൂടുതൽ കാലം ഏകദേശം ആറുമാസം വരെയൊക്കെ കേടാവാതിരിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homemade by Remya Surjith ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

റവ കൊണ്ടൊരു അടിപൊളി ഇഡലി :