നവ്യയുടെ നൃത്തം കണ്ട് ഞെട്ടി പോയി!! കെട്ടിപിടിച്ച് അഭിനന്ദിച്ച് സ്വാസിക വിജയ്; സ്വയം മറന്ന് കാഴ്ച്ചക്കാർ… | Navya Nair Classical Dance Viral Malayalam

Navya Nair Classical Dance Viral Malayalam : കൊച്ചി ഇടപ്പളളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഒരു മാസം നീണ്ടു നിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക്തുടക്കമായി. കൊച്ചി mayor തിരിതെളിച്ചു കൊണ്ട്രാ ജതാജൂബ്‌ലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പരുപാടിയുടെ ഭാഗമായി നൃത്ത – സംഗീത കലാകാരന്മാർ ഒത്തു ചേരുന്ന പരുപാടിയിൽ “നൃതോത്സവം” നടി സ്വാസിക ഉത്ഘാടനം ചെയ്തു.

ഒരുപാട് കലാകാരന്മാർക് ഉണർവെക്കുന്ന ഈ കൂട്ടായിമായുടെ ഭാഗമായി ഉത്ഘാടനം നിർവഹിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നു സ്വാസിക പറഞ്ഞു. ഉത്ഘടനത്തിന്റെ ഭാഗമായി ചലച്ചിത്ര താരം നവ്യാ നായർ ഭാരതനാട്യം അവതരിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ഡോ നീന പ്രസാദ് അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഞായറാഴ്ച ശ്രീലക്ഷ്മി ഗോവർദ്ധൻ അവതരിപ്പിക്കുന്ന കുച്ചുപ്പുടിയും അരങ്ങേറും.

മജീഷ്യൻ മുത്തുകാടിന്റെ മുതുകാട് അക്കാദമിയുടെ maagik ഷോ, കഥകളി, സിനിമ, പടയണി, നാടകങ്ങൾ, സംഗീത കച്ചേരി തുടങ്ങി നിരവധി കലാ പരിപാടികൾ രാജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അരങ്ങേരും. പരിപാടിയോട് അനുബന്ധിച്ച് നവ്യ നായരുടെ നൃത്ത ചുവടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നന്ദനം, ഇഷ്ടം, അമൃതം കല്യാണ രാമൻ, യുഗപുരുഷൻ, ദ്രോണാ, കേരള കഫെ, തുടങ്ങി നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ദേയ വേഷങ്ങൾ ചെയ്ത നവ്യയുടെ അവസാനം ഇറങ്ങിയ ചിത്രം “ഒരുത്തി” ആയിരുന്നു.

ചിത്രത്തിലെ പ്രകടനത്തിനു താരത്തെ തേടി നിരവധി അംഗീകാരങ്ങൾ എത്തിയിരുന്നു. മലയാളത്തിൽ സൂപ്പർ ഹിറ്റ്‌ ആയ ദൃശ്യത്തിന്റെ കന്നഡ റീമേക്കിലും താരം അഭിനയിച്ചിരുന്നു. സിനിമയോടൊപ്പം കലാ കാരന്മാരെ വളരുത്തിയെടുക്കുന്നത്തിനായി കൊച്ചിയിൽ പുതിയ നൃത്ത വിദ്യാലയം താരം ആരംഭിക്കാൻ പോകുകയാണ് ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് “ഡിസംബർ മൂന്നിന് ആരംഭിക്കും.

Rate this post