ചെറുനാരങ്ങ ഇനി കേടാകില്ല! ഇതുപോലെ ഒന്നു ചെയ്തു നോക്കൂ!!!

0

ചെറുനാരങ്ങ എങ്ങനെയാണ് സൂക്ഷിക്കേണ്ടത് എന്ന പലർക്കും അറിയില്ല. വളരെ പെട്ടന്ന് തന്നെ ചെറുനാരങ്ങകൾ ചീത്തയാവുന്നതിനാൽ പലരും വീട്ടിൽ അത് വാങ്ങി വയ്ക്കാൻ മടിക്കുന്നവരാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെറുനാരങ്ങ ദീർഘനാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നതാണ്.

ചെറുനാരങ്ങകൾ കഴുകി വൃത്തിയാക്കിയ ശേഷം അത് തുടച്ച് വൃത്തിയാക്കി എടുക്കുക. തുടർന്ന് അത് ഓരോന്നും ഓരോ ന്യൂസ് പേപ്പർ കഷ്ണത്തിൽ പൊതിഞ്ഞ് ഒരു ടൈറ്റ് കണ്ടെയ്‌നറിൽ അടച്ചു വയ്ക്കാം. ഇത്തരത്തിൽ സൂക്ഷിച്ചാൽ ഒരു മാസത്തോളം ചെറുനാരങ്ങകൾ കേട് വരാതെ സൂക്ഷിക്കാം.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി PRARTHANA’S FOOD & CRAFT ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.