പുതിയ വീട്ടിലേക്ക് താമസം മാറി മലയാളത്തിന്റെ പ്രിയ നടി നമിത പ്രമോദും കുടുംബവും,വീടിന്റെ കിടു കാച്ചി ഫോട്ടോസ് കാണാം..

മലയാളത്തിന്റെ പ്രിയ നടിമാരിൽ ഒരാളാണ് നമിത പ്രമോദ്.ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. മലയാളം കൂടാതെ തമിഴ്,തെലുങ്ക് തുടങ്ങിയ ചിത്രങ്ങളിലും നമിത അഭിനയിക്കാറുണ്ട്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് നമിത അഭിനയിക്കാൻ തുടങ്ങിയത്. വെല്ലങ്കണ്ണി മാതാവ് തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു. അവിടെ മാതാവ്, അമ്മേ ദേവി, അവിടെ ദേവി, എന്റേ മനസ പുത്രി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇപ്പോൾ പുതിയ വീട് വെച്ച് അങ്ങോട്ട് മാറിയിരിക്കുകയാണ് നമിതയും കുടുംബവും,വീടിന്റെ ഫോട്ടോസും കുടുംബത്തോടൊപ്പമുള്ള ഫോട്ടോസും വിഡിയോയിൽ കാണാം..