നടുവേദനയും മുട്ടുവേദനയും എന്നന്നേക്കുമായി മാറാൻ 3 മാർഗ്ഗങ്ങൾ

0

തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ ഭക്ഷണ, വ്യായാമ ശീലങ്ങളിലെ ചിട്ടവട്ടങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതുകാരണം സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങളില്‍ പ്രധാനമാണ് നടുവേദന (Back Pain). പ്രായഭേദമന്യേ നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുകയാണ്.

നടുവേദന ഉണ്ടാവാന്‍ കാരണങ്ങള്‍ പലതാണ്- അസ്ഥിസംബന്ധമായ കാരണങ്ങള്‍, ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കിഡ്നിയിലെ കല്ല്, പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന ടി.ബി, നട്ടെല്ലിനിടക്കുണ്ടാവുന്ന ട്യൂമറുകള്‍ എന്നിവ മൂലമെല്ലാം നടുവേദന ഉണ്ടാവും. മുട്ടു വേദനയ്ക്ക് ചികിത്സ തേടുന്നവരിൽ 90 ശതമാനം പേരും അമിതവണ്ണക്കാരാണ്. ശരീരത്തിന്റെ ഭാരം താങ്ങുന്നത് പ്രധാനമായും കാലിലെ മുട്ടാണ്.

നടുവേദനയും മുട്ടുവേദനയും എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇത് മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും വരുന്നു . പലപ്പോഴും അജ്ഞതയാണ് രോഗം മൂർച്ഛിക്കാൻ കാരണം. രോഗ ലക്ഷണങ്ങൾ നേരുത്തെ തിരിച്ചറിഞ്ഞ് ഇതിനുള്ള കാരണം കണ്ടെത്തി വേണ്ട വിധത്തിലുള്ള ചികിത്സ നേടിയാൽ ഇന്നത്തെ കാലത്ത് പല പ്രശ്നങ്ങളും ഈസിയായി തരണം ചെയ്യാൻ സാധിക്കും. നടുവേദനയും മുട്ടുവേദനയും എന്നന്നേക്കുമായി മാറാൻ 3 മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് വീഡിയോയിലൂടെ വിശദമായി കണ്ടു മനസിലാക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.