അരിപ്പൊടി കൊണ്ട് നാടൻ മധുര പലഹാരം!!!
ചായയ്ക്ക് കഴിക്കാൻ വളരെ സ്വാദുള്ള ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും ഈ നാടൻ പലഹാരം. ഇനി ചായയ്ക്കുള്ള കടികൾ കടയിൽ നിന്ന് വാങ്ങാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം.
ആവശ്യമായ സാധനങ്ങൾ
- അരിപ്പൊടി
- വെള്ളം
- പഞ്ചസാര
- ഉപ്പ്
- നെയ്യ്
- ഏലയ്ക്കപൊടി
- എണ്ണ
കണ്ടില്ലേ ഇതെല്ലാമാണ് മധുരമുള്ള സ്നാക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഉമ്മച്ചിന്റെ അടുക്കള by shereena ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.