മുട്ട് വേദന,ചതവ്,ഉളുക്ക് എന്നിവ പെട്ടെന്നു മാറാൻ തൈലം.!!

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും മുട്ടുവേദന മൂലം വളരെയധികം ബുദ്ധിമുട്ടാറുണ്ട്. ഇതിനൊരു പരിഹാരമായി എങ്ങനെയാണ് തൈലം ഉണ്ടാക്കുന്നതെന്നാണ് ഇവി പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്ക് വേണ്ടത് എരുക്ക് എന്ന സസ്യമാണ്.

ഇത് ഉപയോഗിച്ച് തൈലം ഉണ്ടാക്കാവുന്നതാണ്. ഇതിനായി എരുക്കിന്റെ ഇല, പൂവ് തുടങ്ങിയവയൊക്കെ നല്ലതുപോലെ അരക്കുക. അതിനുശേഷം എണ്ണ തിളച്ച് അതിലേക്ക് ഈ അരച്ചത് ഇട്ടുകൊടുക്കാവുന്നതാണ്. നല്ലതുപോലെ മൊരിഞ്ഞശേഷം തീ ഓഫ് ചെയ്യാം.

ഇത് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ വേദന മാറിക്കിട്ടും. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Veettuvaidyam വീട്ടുവൈദ്യം