ചപ്പാത്തിയോ ചോറോ എന്തുമാകട്ടെ കറി ഇത് മതി, അത്രയ്ക്കും സ്വാദാണ്!!
മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന കിടിലൻ സ്വാദിലുള്ള കറിയുടെ റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും
ആവശ്യമായ സാധനങ്ങൾ
- കോഴിമുട്ട
- സവാള
- തക്കാളി
- കറിവേപ്പില
- മുളക് പൊടി
- മഞ്ഞൾ പൊടി
- മല്ലിപൊടി
- ഗംരംമസാല
- ഉപ്പ്
- പച്ചമുളക്
- എണ്ണ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- ചൂട് വെള്ളം
ആദ്യം മുട്ട പുഴിങ്ങി മാറ്റിവയ്ക്കുക . പിന്നീട് അതിന് ആവശ്യമായ മസാല തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Amma Secret Recipes ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.