മുട്ട ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഒന്ന് ട്രൈ ചെയ്തു നോക്കൂ 👌👌 കിടിലൻ രുചിയാണ് 😋😋

എന്നും ഒരേ നാലുമണിപലഹാരം തന്നെ കഴിച്ചു മടുത്തോ? എങ്കിൽ ഇതാ പുതിയൊരു നാലുമണിപലഹാരം പരിചയപ്പെട്ടാലോ. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്നതാണ്.

ആദ്യം തന്നെ ചെയ്യുന്നതിനുള്ള മസാല ആണ് തയ്യാറാക്കേണ്ടത്. അതിനായി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. വഴറ്റിയാൽ പൊടികൾ എല്ലാം ചേർത്തു മൂപ്പിക്കുക. ഇതിലേക്ക് തക്കാളി, മല്ലിയില ഇവ ചേർക്കുക.

മുട്ട ഫ്രൈ ചെയ്തതിനുശേഷം മാവുണ്ടാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Akkus Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Akkus Cooking

റവ കൊണ്ടൊരു അടിപൊളി ഇഡലി :