അടുക്കളയിൽ മുട്ടയുണ്ടോ… എങ്കിൽ ഇതാ ഒരു കിടിലൻ സ്‌നാക് റെസിപ്പി!!!

0

ചായ തിളയ്ക്കുമ്പോഴേയ്ക്കും ഒരു അടിപൊളി സ്‌നാക് ഉണ്ടാക്കിയാലോ. അതും മുട്ട കൊണ്ട് അല്പം എരിവുള്ള ഈ സ്‌നാക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. നിങ്ങൾ എന്തായാലും ട്രൈ ചെയ്ത് നോക്കൂ ഈ കിടിലൻ സ്‌നാക്.

ആവശ്യമായ സാധനങ്ങൾ

 • മുട്ട
 • സവാള
 • പച്ചമുളക്
 • കറിവേപ്പില
 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
 • ഉപ്പ്
 • മഞ്ഞൾ പൊടി
 • കുരുമുളക് പൊടി
 • ചിക്കൻ മസാല
 • മൈദ
 • പാൽ
 • ബേക്കിങ് സോഡ
 • നെയ്യ്
 • എണ്ണ

കണ്ടില്ലേ ഇതെല്ലാമാണ് ഈ അടിപൊളി സ്‌നാക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ ഉള്ള എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Nabraz Kitchen ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.