മധുരിക്കും ഓർമ്മകൾ സമ്മാനിക്കും മുട്ട ബിസ്ക്കറ്റ്. ഇങ്ങനെ ഉണ്ടാക്കി നോക്കൂ…
മുട്ട ബിസ്ക്കറ്റ് കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കുട്ടികൾക്കും മുതിർന്നവർക്ക് ഒരുപോലെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒന്നാണ് ഈ മുട്ട ബിസ്ക്കറ്റ്. കടയിൽ നിന്ന് വാങ്ങാതെ വളരെ എളുപ്പത്തിൽ ഈസിയായി വീട്ടിൽ തന്നെ ഇത് ഉണ്ടാക്കാം. കുറച്ച് സാധനങ്ങൾ മാത്രം മതി ഇതിന്.
ആവശ്യമായ സാധനങ്ങൾ
- Egg -2
- All Purpose Flour -7tbsp
- Ghee/oil/butter -2tbsp
- Salt-one pinch
- Sugar- 4-5 tbsp
- Pineapple Essence or vannila -1tsp
- Colour -opt
- Baking Powder-1/2tsp
കണ്ടില്ലെ കുറച്ച് സാധനങ്ങൾകൊണ്ട് തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്. എല്ലാവർക്കും ഇത് ഇഷ്ടമാവുമെന്ന് ഉറപ്പാണ്. ഓവൻ ഉപയോഗിച്ചും അത് ഇല്ലാതെയും ഇത് ഉണ്ടാക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. മറക്കാതെ വീഡിയോ കാണൂ…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.