‘മുത്തിൾ’ എന്ന കൊച്ചുസസ്യം.. ആരോഗ്യത്തിനും ബുദ്ധിക്കും അത്യുത്തമo.!!

നമ്മുടെ പ്രദേശത്ത് ധാരാളമായി കണ്ടുവരുന്ന ഒന്നാണ് മുത്തിൾ എന്നറിയപ്പെടുന്ന കുഞ്ഞൻ സസ്യം. ഒരു പിടി ആരോഗ്യപ്രശ്നങ്ങൾക്കുള്ള വലിയൊരു പരിഹാരമാണ് ഇത്. ഒരു ഓരോ പ്രദേശങ്ങളിലും ഓരോ പേരുകളിലാണിവ അറിയപ്പെടുന്നത്. വൃക്കയുടെ ആകൃതിയാണ് ഇതിന്.

ഇതിൻറെ രണ്ടോ മൂന്നോ ഇലകൾ ഇട്ട് വെള്ളം തിളപ്പിച്ച് കുട്ടികൾക്ക് കൊടുക്കുന്നത് ബുദ്ധിവളർച്ചക്ക് നല്ലതാണ്.പിത്തദോഷങ്ങൾ മാറുന്നതിനുള്ള വളരെ നല്ല ഔഷധമാണിത്. മൂത്ര തടസം മൂലമുള്ള നീർക്കെട്ട് മാറുന്നതിന് ഇവ ഉപയോഗിക്കാം. ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ മുത്തിൾ സഹായിക്കുന്നു.

മുറിവുകൾ ഉണ്ടാകുന്നതിനും നല്ലൊരു മരുന്നാണ്.പണ്ടുകാലങ്ങളിൽ ആളുകൾ തോരൻ വെച്ചും ഇത് കഴിക്കാറുണ്ട്. ലിവറിനെ സംരക്ഷിക്കാം ഇതിന് കഴിവുന്നുണ്ട്. സന്ധിവാതം, ബ്ലഡ് പ്രഷർ ഇവക്കൊക്കെ വളരെ നല്ല മരുന്നാണിത്. ഇന്നത്തെ തലമുറക്ക് ഇതിന്റെ ആരോഗ്യഗുണഗകളെപ്പറ്റി വേണ്ടത്ര അറിവില്ലെന്നു മാത്രം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.