മസിൽ കയറ്റം പേശിവലിവ് കോച്ചിപ്പിടുത്തം എന്നിവ ഒഴിവാക്കാം!!!

ഏത് പ്രായക്കാർക്കും ഉണ്ടാകാവുന്ന ബുദ്ധിമുട്ടാണ് മസിൽ കയറ്റം. പേശിവലിവ് കോച്ചിപ്പിടുത്തം എന്നിവയും ഇതിനെ പറയും. കൂടുതലായും പുലർച്ചെ ഉറക്ക സമയത്താണ് പലരും ഇത് അനുഭവിക്കാറ്. അസഹ്യമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. പേശിവലിവ് ഉണ്ടാകുന്ന സമയത്ത് വളരെയധികം വേദന വരാൻ സാധ്യതയുണ്ട്.

ഇതിന് വിവിധ കാരണങ്ങൾ ഉണ്ട്. ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ പേശിവലിവ് മാറിക്കിട്ടും. ചിലർക്ക് കാൽസ്യത്തിന്റെ കുറവ് മൂലം മസിൽ പിടുത്തം ഉണ്ടാവാം. ഭക്ഷണത്തിൽ കൂടുതലും കാൽസ്യം ഉൾപ്പെടുത്തിയാൽ മസിൽകയറ്റം ഒരു പരിധിവരെ നിയന്ത്രിതക്കാവുന്നതാണ്. പാലും മുട്ടയും എല്ലാം ധാരാളമായി കഴിക്കേണ്ടത് അത്യാവശ്യമാണ്.

കഠിനമായ തണുപ്പ് ഉണ്ടാകുമ്പോഴും, അമിതമായ ചൂട് ഉണ്ടാകുമ്പോഴും ചിലർക്ക് മസിൽ കയറ്റം ഉണ്ടാകും. നിർജലീകരണം ഉണ്ടെങ്കിൽ മസിൽ കയറാൻ സാധ്യതയുണ്ട്. ആവശ്യമായ വ്യായാമം ഉണ്ടെങ്കിൽ മസിൽ കയറ്റം ഒരു പരിധി വരെ ചെറുക്കാം. രക്തസംക്രമണവും ഇതിനെ അടിസ്ഥാനമാക്കി ഇരുക്കുന്നു. ശരീരതതിലെ ധാതുക്കൾ കുറയാതിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ മറക്കാതെ കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി PK MEDIA – peter koikara ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.