മുരിങ്ങ ഇല നിമിഷങ്ങൾ കൊണ്ട് ഊരിയെടുക്കാൻ കൈയും വേണ്ടാ കത്തിയും വേണ്ടാ 😱😱

0

ഒരുപാട് ആരോഗ്യഗുണങ്ങളും കേശസൗന്ദര്യ ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് മുരിങ്ങ. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും എല്ലാം മുരിങ്ങ ഉപയോഗിക്കാറുണ്ട്. ആയുർവേദത്തിലും മുരിങ്ങ ഉപയോഗിച്ച് വരുന്നു. ഇതിന്റെ ഇല മാത്രമല്ല കായയും വിത്തുമെല്ലാം ഭക്ഷ്യയോഗ്യവും ഗുണങ്ങളും അടങ്ങിയിട്ടുള്ളതാണ്.

ഇത്രയൊക്കെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണെങ്കിലും മുരിങ്ങയില കറി അല്ലെങ്കിൽ തോരൻ തുടങ്ങിയവയൊക്കെ വെക്കുവാൻ എല്ലാവരും മടി കാണിക്കുന്നു. ഇതിനു കാരണം മറ്റൊന്നും അല്ല, മുരിങ്ങയില വൃത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ട് തന്നെയാണ്.

എന്നാൽ വളരെ എളുപ്പത്തിൽ നിമിഷ നേരം കൊണ്ട് മുരിങ്ങയില കമ്പിൽ നിന്നും ഊരിയെടുക്കാം. “മുരിങ്ങ ഇല നിമിഷങ്ങൾ കൊണ്ട് ഊരിയെടുക്കാൻ കൈയും വേണ്ടാ കത്തിയും വേണ്ടാ” വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips