മുരിങ്ങ ഇല ഊരിയെടുക്കാനൊരു എളുപ്പ വഴി!!!

വളരെയധികം പോഷക സംപുഷ്ടമായ ഇലക്കറിയാണ് മുരിങ്ങ. നിത്യവും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വീട്ടിൽ തന്നെ നട്ട് വളർത്താവുന്ന ഒന്നാണ് മുരിങ്ങ. എന്നാൽ അത് തണ്ടിൽ നിന്ന് എങ്ങനെ ഊരി എടുക്കുമെന്ന് കുറച്ച് പണിയാണ്.

എന്നാൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെ ചെയ്യാം എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. വീട്ടിൽ ഉള്ള ഒരു സാധനം കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ഇത് ചെയ്യാവുന്നതാണ്. എങ്ങനെ എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. വീഡിയോ കാണൂ…

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Spoon & Fork with Thachy ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.