വെറും 5 ദിവസത്തിൽ കിടിലൻ മുന്തിരി വൈൻ ഇങ്ങനെ ഉണ്ടാക്കൂ!!!
ഈ ക്രിസ്തുമസിന് നല്ല കിടിലൻ വൈൻ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. അതും മുന്തിരി കൊണ്ട് തന്നെ നല്ല സ്വാദിൽ അടിപൊളി വൈൻ നിങ്ങൾക്കും ഉണ്ടാക്കി എടുക്കാവുന്നതാണ്. ഈ വൈൻ വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ ഉണ്ടാക്കാവുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
- Grapes – 1 kg
- Sugar – 750 g
- Cardamom – 2
- Cinnamon – 2
- Cloves – 4
- Wheat – 2 tbsp
- Boiled water – 1 litre
- Active dry yeast – 1 tsp
- Lukewarm water – 1/2 cup ( for activating yeast)
- Sugar – 1 tsp
കണ്ടില്ലേ ഇതെല്ലാമാണ് മുന്തിരി വൈൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Sheeba’s Recipes ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.