മുന്തിരി കഴിക്കുന്നവർ ഇതറിയുക…!

വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരിങ്ങ. വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്. മുന്തിരിങ്ങയിൽ നിന്ന് പലതരത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുന്തിരിയിൽ നിന്ന് ഉണ്ടാക്കുന്ന വീഞ്ഞ് , പഴച്ചാറുകൾ എന്നിവക്ക് വിപണിയിൽ വളരെ പ്രിയമാണ്. ലോകത്ത് ഉത്പാദനത്തിൽ മുന്തിരിക്ക് മൂന്നാം സ്ഥാനം ആണ്.

മുന്തിരിയിൽ ധാരാളം ആന്റി ഓക്സിഡന്റുകളുണ്ട്. പോളിത്തീൻ കണ്ടന്റ് അടങ്ങിയ മുന്തിരി കാൻസർ പോലെയുള്ള രോഗങ്ങളെ തടയനും വരാതിരിക്കാനും ഏറെ സഹായകമാണ്. കൊളെസ്ട്രോളും ബിപി കുറക്കാനും മുന്തിരി കഴിക്കുന്നതിലൂടെ സാധിക്കും. മലബന്ധത്തിന് ഉത്തമ പരിഹാരമാണ് മുന്തിരി.

ഷുഗർ ഉള്ളവർക്ക് കഴിക്കാവുന്ന ഒരു ഫലമാണ് മുന്തിരി. മാത്രമല്ല വൈറ്റമിൻ എ, സി ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. അലർജി കാരണം ബുദ്ധിമുട്ടുന്നവർക്ക് മുന്തിരി കഴിക്കുന്നത് നല്ലതാണ്…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.