കടയിൽ നിന്ന് മുന്തിരി വാങ്ങുന്നവരാണോ നിങ്ങൾ എങ്കിൽ ഇത് കാണാതെ പോകരുത്!!!

0

മിക്കവാറും എല്ലാവർക്കും പ്രിയപ്പെട്ട പഴമാണ് മുന്തിരി. എന്നാൽ ഏറ്റവും അധികം കീടനാശിനികൾ അടങ്ങിയിട്ടുള്ള ഒരു പഴം കൂടിയാണ് മുന്തിരി. നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അതിലെ വിഷാംശങ്ങൾ നിങ്ങളുടെ ശരീരത്തിലെത്തി അസുഖങ്ങൾ ഉണ്ടാക്കിയേക്കാം.

മാരകമായ വിഷപദാർത്ഥങ്ങൾ കളയാൻ വെറും വെള്ളത്തിൽ ഇട്ട് കഴുകിയാൽ മാത്രം പോര. മുന്തിരി എല്ലാം തന്നെ കുലയിൽ നിന്ന് ഉതിർത്ത് എടുക്കുക. എന്നിട്ട് അതിലേയ്ക്ക് വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് തന്നെ വൃത്തിയാക്കി എടുക്കാവുന്നതാണ്. അത് എന്താണെന്നും എങ്ങനെ ചെയ്യണമെന്നും വീഡിയോയിൽ പറയുന്നുണ്ട്.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Inside Malayalam ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.