സൗന്ദര്യ സംരക്ഷണത്തിൽ അമിത രോമവളർച്ച തടസ്സമാകാറുണ്ടോ..?? 😔😔 എങ്കിലിതാ ഒരു എഫക്റ്റീവ് ഫേഷ്യൽ പാക്ക് 👌👌 തികച്ചും നാച്ചുറൽ .!!!

സൗധര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മളെല്ലാം എല്ലായിപ്പോഴും ശ്രദ്ധാലുക്കളാണ്. പഴയ ജെനറേഷനിലെ സ്ത്രീകളിൽ മിക്കപ്പോഴും മുഖത്തും മറ്റുമുള്ള അമിതമായ രോമ വളർച്ച കുറവായിട്ടാണ് കാണാറ്. അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്നത്തെ ജെനറേഷനിലെ സ്ത്രീകളിൽ രോമവളർച്ച കൂടുതലും.

ഭക്ഷണ രീതിയിലെ വ്യത്യാസവും ജീവിത രീതിയിലെ മാറ്റവും തുടങ്ങി പല കാരണങ്ങളാൽ പണ്ടത്തേതിലെ അപേക്ഷിച്ചു കൂടുതലാവാൻ കാരണമാകാറുണ്ട്. ഈ പ്രശ്നം കൊണ്ട് ബുദ്ധി മുട്ടുന്നവർക്കിതാ ഒരു ശാശ്വത പരിഹാരം. ഈ പാക്ക് ഒന്ന് ഉപയോഗിച്ചു നോക്കൂ.. മുഖത്തെ അനാവശ്യമായ രോമങ്ങളെല്ലാം പോയി കിട്ടും.

ഈ ഫേഷ്യൽ പാക്ക് തയ്യാറാക്കുന്നതിനായി ചെറു ചൂടോടു കൂടിയ അര കപ്പു പാലിൽ പച്ചമഞ്ഞൾപൊടിയും കടലമാവും ചേർത്ത് നല്ല തെക്ക് ആയി ഉണ്ടാക്കി എടുക്കാം. ഈ മിക്സ് മുഖത്തു നന്നായി പുരട്ടി കൊടുക്കാം. നന്നായി ഉണങ്ങി വരുമ്പോൾ രോമം വളരുന്നതിന്റെ എതിർ വശത്തെക്കു നന്നായി റബ്ബ് ചെയ്യുക. നല്ല എഫക്റ്റീവ് ആണ് കേട്ടോ.

ഈ രീതി മാസത്തിൽ മൂന്ന് തവണ ഉപയോഗിച്ചു നോക്കൂ… വ്യത്യാസം തിരിച്ചറിയാം തീർച്ച.. ചെറിയ കുട്ടികൾക്കും ഇത് ഉപയോഗിക്കാം. പാർശ്വ ഫലങ്ങളില്ലാത്ത തികച്ചു നാച്ചുറൽ ആയ ഒരു നാട്ടു മരുനാണിത് രണ്ടു വയസുമുതലുള്ള കുട്ടികൾക്ക് പാലിൽ പച്ചമഞ്ഞൾ ചേർത്ത് തേച്ചു കൊടുക്കുന്നതും കുഞ്ഞുങ്ങളിലെ രോമവളർച്ച കുറയാൻ സഹായിക്കുന്നു.. credit : kp’z world 4 trick n treats