സ്ത്രീകളിലെ മുഖത്തെ രോമ വളർച്ചക്ക് വീട്ടിൽ തന്നെ പരിഹാരം.!!!

മുഖത്തുണ്ടാകുന്ന അമിത രോമവളർച്ച പല സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. പരീക്ഷണങ്ങൾ അവസാനിപ്പിച്ച് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽത്തന്നെ പരിഹാരം കാണാവുന്നതാണ്.

പാൽ പയറുപൊടി, ഒരു പകുതി ചെറുനാരങ്ങ തുടങ്ങിയ 3 സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ സ്ത്രീകളുടെ മുഖത്തെ രോമവളർച്ച തടയാവുന്നതാണ്. ഒരു പാത്രത്തിൽ പാൽ എടുത്ത് അതിലേക്ക് പയറുപൊടി ചേർത്ത് മിക്സ് ചയ്യുക.

നന്നായി മിക്സ് ചെയ്തതിനു അതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് ചേർക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാവുന്നതാണ്. ഈ മിക്സ് മുഖത്ത് തേച്ച് അര മണിക്കൂർ കഴിഞ്ഞതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

കുറച്ച് ദിവസം അടുപ്പിച്ച് തേച്ചാൽ രോമവളർച്ച മാറിക്കിട്ടും. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Health and Wellness TV