മുഖക്കുരുവും ചുളിവുകളും മാറി മുഖം വെളുക്കാനും തിളങ്ങാനും ഒരേയൊരു പരിഹാരം.!!!!

മുഖം വെളുക്കാൻ പാട് പെടുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ട് തന്നെ പലരും പലപ്പോഴും പല ക്രീമുകളും ഉപയോഗിക്കാറുണ്ട്. ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങുന്നവരും കുറവല്ല. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടാവുന്ന അവസ്ഥയാണ് മിക്കവർക്കും ഉണ്ടാവുക.പ്രകൃതിദത്തമായ പ്രതിവിധികൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

റോസ് വാട്ടർ ഉപയോഗിച്ച് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ മുഖത്തെ കരുവാളിപ്പും മുഖത്തിൻറെ നിറവും വര്ധിപ്പിക്കാവുന്നതാണ്.ചുളിവുകൾ മാറാനും കവിളൊക്കെ നന്നായി തുടുത്തു വരാനും ഇത് സഹായിക്കുന്നു.അൽപ്പം റോസ് വാട്ടർ പഞ്ഞിയിൽ മുക്കി മുഖം നന്നയി തുടച്ചെടുക്കാം. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യണം.

മുഖക്കുരുവിന്റെ കറുത്ത പാടുകളും കുഴികളും കുറക്കാൻ ഇത് സഹായിക്കും. നല്ല ഗ്ലോ കിട്ടാനും ഡ്രൈ സ്കിന്നിന്റെ പ്രശനങ്ങൾക്കും നല്ല പരിഹാരമാണ്. റോസ്‌വാട്ടറിന്റെ കൂടെ അല്പം ഗൈസീറിനും കൂടി ചേർത്ത് പഞ്ഞിൽ മുക്കി മുഖം തുടച്ചെടുക്കാം ദിവസം ഒരു തവണ ചെയ്തതാണ് ഗുണം ചെയ്യും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Diyoos Happy world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.