മുടി തഴച്ചു വളരാനും താരൻ അകറ്റാനും കറ്റാർവാഴ എണ്ണ ഇങ്ങനെ കാച്ചി നോക്കൂ.. വീഡിയോ കാണാം.!!

പനങ്കുലപോലെയുള്ള മുടി വളരെയധികം കേട്ടുകേൾവിയുള്ള പ്രയോഗമാണ്. എല്ലാവരുടെയും ആഗ്രഹം അങ്ങനെയുള്ള മുടിയാണ്. മുടിയുടെ കാര്യത്തിൽ വിഷമിച്ചു നടക്കുന്നവരാണെങ്കിൽ ഈ ഒറ്റമൂലി ഒന്ന് പരീക്ഷിച്ചുനോക്കിയാൽ മതി.

എല്ലാവര്ക്കും അറിയുന്ന ഒരു ചെടിയാണ് കറ്റാർവാഴ. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണിത്. അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ. അലോവേര എന്ന ശാസ്ത്രനാമത്തിലാണ് കറ്റാർവാഴ സാധാരണയായി അറിയപ്പെടുന്നത്.

തണ്ടില്ലാത്തതോ തണ്ടുള്ളതോ ആയ ഇവയുടെ ഇരു വശങ്ങളിലും മുള്ള് കാണാം. ധാരാളം ജലാംശം ഇതിൽ അടങ്ങിയിട്ടുണ്ട്. മുടി വളരുന്നതിനുള്ള ഏറ്റവും നല്ല ഒരു ഔഷധമാണ് കറ്റാർവാഴ. കറ്റാർവാഴ എണ്ണ കാച്ചി ഉപയോഗിക്കുകയാണെങ്കിൽ മുടി കൊഴിച്ചിൽ ഒരു പരിധി വരെ തടയാം.

കറ്റാർവാഴ ഉപയോഗിച്ച് എങ്ങനെയാണ് എണ്ണ കാച്ചുന്നത് എന്ന് വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്. വീഡിയോ എല്ലാവര്ക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Siju Njanickal