മൂന്ന് ചേരുവകൾ കൊണ്ട് കിടിലൻ സ്വാദിൽ കോക്കനട്ട് ബർഫി ഉണ്ടാക്കാം!!!
ദീപാവലി സമയത്ത് മധുര പലഹാരങ്ങൾ നാം ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു മധുര പലഹാരത്തിന്റെ റെസിപ്പിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
- തേങ്ങ ചിരകിയത്
- പഞ്ചസാര
- ഏലക്കായ പൊടി
കണ്ടില്ലേ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ വിഭവം ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി NOUFA’S KITCHEN ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.