എത്ര കൊടും തണുപ്പിലും മൂടിപ്പുതച്ചു ഉറങ്ങാൻ ഇനി പുതപ്പും ബെഡ്ഷീറ്റും വേണ്ടേ.. വേണ്ട.!!! ഇതുണ്ടായാൽ മതി.!!!

ഇപ്പൊ നല്ല മഴക്കാലമല്ലേ. രാത്രിയിലോ നല്ല തണുപ്പും. മൂടിപ്പുതച്ചു കിടന്നുറങ്ങാൻ കട്ടിയുള്ള പുതപ്പുകളോ ബെഡ്ഷീറ്റുകളോ ഇല്ലാത്തവർ വിഷമിക്കണ്ട. തണുക്കാതെ നിങ്ങൾക്കും സുഖമായി കിടന്നുറങ്ങാൻ കഴിയും. അതിനിത്യ ഒരു വിദ്യ ഉണ്ട്. എങ്ങനെയാണെന്ന് നോക്കാം.

വേറെ ഒന്നും ആവശ്യമില്ല എല്ലാവരുടെയും കയ്യിൽ കാണും ഉപയോഗിക്കാത്ത ഒരു പഴയ ഷിഫോൺ സാരി. ഒരു ഷിഫോൺ സാരി ഉണ്ടായാൽ മതി. നിങ്ങൾക്കും ചൂട് കിട്ടുന്ന വിധത്തിൽ സുഗമായി മൂടി പുതച്ചു കിടന്നുറങ്ങാം. ഇത് ഉപയോഗിച്ചു ഒരു ബെഡ്ഷീറ് തയ്യാറാക്കാൻ പോവുകയാണ്.

അതിനായി സാരി രണ്ടു ലയർ ആയി മടക്കി എടുത്തതിനു ശേഷം 90 ഇഞ്ചായി മുറിച്ചെടുക്കാം. ആവശ്യത്തിനുള്ള തുണി മുറിച്ചെടുത്ത ശേഷം മടക്കി രണ്ടു വശം കൂട്ടി തയിച്ചെടുക്കാം. ആദ്യം ഓരോ ഭാഗങ്ങളായി അടിച്ച ശേഷം പിന്നീട് രണ്ടു സൈഡുകളും കൂടി അടിച്ചെടുക്കാം.

ഇത് കിടക്കുമ്പോൾ അതിനുള്ളി കയറികിടക്കുന്ന വിധത്തിൽ കാലുകൾ എല്ലാം മൂടിയ ശേഷം കിടന്നാൽ താഴെയും മുകളിലും ഇത് മുഴുവനായി കവർ ചെയ്ത് വരും. അപ്പോൾ നല്ല ചൂട് കിട്ടും. ഏത് മഴയത്തും സുഖ മായി മൂടിപ്പുതച്ചു കിടന്നുറങ്ങാൻ സാധിക്കും. ഒന്ന് ചെയ്തു നോക്കൂ… credit : E&E Creations