മികച്ച വിളവിന് തൈരും പാൽക്കായവും.. പച്ചക്കറി ചെടിയില്‍ നിറയെ പൂക്കളും കായ്കളും ഉണ്ടാവാൻ ഒരു മാജിക് വിദ്യ.!!

നിങ്ങളെല്ലാവരുടെയും വീടുകളിൽ ഉണ്ടാവും പലതരത്തിലുള്ള മറ്റും. എന്നാൽ ചിലരുടെ പ്രശ്നമാണ് ശരിക്ക് വളർന്നു വരുന്നില്ല, പൂവ് ഇടുന്നില്ല, കായ്ഫലം കിട്ടുന്നില്ല തുടങ്ങിയവയെല്ലാം. ഇതിനുള്ള പരിഹരമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇങ്ങനെ പ്രശനം വന്നാൽ നമുക്ക് വളരെ ഈസിയായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണിത്. ഇതിനായി നമുക്ക് വേണ്ടത് തൈര്, പാൽക്കായം തുടങ്ങിയവയാണ്. അഞ്ചുഗ്രാം പാൽക്കായം ആണുവേണ്ടത്. ഒരു സ്പൂൺ തൈരിലേക്ക് പാൽക്കായം ചേർക്കുക.

ഇതിലേക്ക് ഒരു ലിറ്റർ വെള്ളം ചേർത്ത് ചെടികൾക്ക് സ്പ്രേ ചെയ്തുകൊടുക്കുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dhanya’s Garden Art ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Dhanya’s Garden Art