അടിപൊളി ടേസ്റ്റിൽ കട്ടിയുള്ള ചാറോടുകൂടിയുള്ള മീൻ കറി!!!

ചോറിന് കൂട്ടാൻ ഒരു അടിപൊളി മീൻകറി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ കിടിലൻ സ്വാദിലുള്ള മീൻകറി. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

 • Fish – 500 g
 • For marinade :
 • Chilli powder – 1 tsp
 • Turmeric powder – 2 pinch
 • Lime juice – 1 tsp
 • Salt – 1/2 tsp
 • For grinding:
 • Garlic cloves – 10 ( medium size)
 • Ginger – a piece ( 1 inch size)
 • Fenugreek – 1/4 tsp
 • Mustard – 1/4 tsp
 • Turmeric powder – 1/4 tsp
 • Chilli powder – 1 1/2 tbsp
 • Coriander powder – 1 tsp
 • Water
 • For preparation :
 • Onion – 2 ( medium size)
 • Tomato puree – 1 big tomato
 • Tamarind
 • Coconut milk – 1/4 cup ( thick coconut milk)
 • Green chilli – 3
 • Curry leaves
 • Grinded paste
 • Oil
 • Hot water – 2 cup
 • Salt

കണ്ടില്ലേ ഇതെല്ലാമാണ് അടിപൊളി മീൻ കറി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Sheeba’s Recipes ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.