മീൻ വറുത്തു ബാക്കി വന്ന എണ്ണ കളയല്ലേ, കാണു അത്ഭുതം…!!

0

മീൻ വറുത്തു ബാക്കി വന്ന എണ്ണ കളയല്ലേ, കാണു അത്ഭുതം…!! മീനും ചിക്കനും വറുത്തതും പഴംപൊരി പോലെയുള്ള സ്നാക്ക്സ് ഉണ്ടാക്കുന്നതുമായ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിനു സാരമായ ദോഷങ്ങൾ ഉളവാക്കുന്നവയാണ്. എന്നാൽ ഇവാ ഒരു പ്രാവശ്യം ഉപയോഗിച്ചശേഷം കളയുന്നത് നഷ്ടമായ ഒന്നാണ്. കാരണം ഭക്ഷ്യ എണ്ണക്ക് നല്ല വിലയുണ്ട് വിപണിയിൽ.

എന്നാൽ ഈ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരും നമുക്കിടയിലുണ്ട്. ഇതിലൂടെ സാരമായ ആരോഗ്യ പ്രേശ്നങ്ങൾക്കും കാരണം ആകുന്നുണ്ട്. വലിയ വില കൊടുത്ത വാങ്ങിയശേഷം ഒരു പ്രാവശ്യം ഉപയോഗിക്കുന്നതിലൂടെ കളയുന്നതുകൊണ്ട് പലർക്കും ഇതൊരു നഷ്ടമാവാറുണ്ട്.

എന്നാൽ ദോഷമല്ലാത്ത രീതിയിൽ ഈ ബാക്കിവരുന്ന എണ്ണകൾ വീണ്ടും ഉപയോഗിക്കാം. പലർക്കും അറിയാവുന്ന കാര്യം തന്നെ ആയിരിക്കാം, എന്നാലും അറിയാത്തവരായും ഒത്തിരിപേരുണ്ട്. എങ്ങനെയാണ് ഈ എണ്ണ ദോഷകരമല്ലാത്ത രീതിയിൽ ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…