ചിക്കൻ, മീൻ ഇനി എന്ത് ഫ്രൈ ചെയ്താലും ഒരു തുള്ളി എണ്ണ ബാക്കി വരുകയും ഇല്ല, കളയുകയും വേണ്ടാ!!!

0

വീട്ടിൽ ചിക്കനും മീനും വറുക്കുമ്പോൾ പാത്രത്തിൽ എണ്ണ ബാക്കിയാവുന്നു എന്ന പരാതിയാണ് പലർക്കും ഉള്ളത്. എന്നാൽ ഉപയോഗിച്ച എണ്ണതന്നെ വീണ്ടും ഉപയോഗിക്കാൻ പലർക്കും മടിയാണ്. ആ പ്രശ്‌നത്തിന് ഒരു പരിഹാരമാണ് ഈ വീഡിയോയിൽ പറയുന്നത്.

അത് എങ്ങനെയാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്. മീനും ചിക്കനും വറുക്കുന്നതിനിടെ അല്പം സവാള അരിഞ്ഞത് ചേർത്താൻ ഫ്രൈ ചെയ്ത എണ്ണ ഒരു തുള്ളി പോലും ബാക്കിവരില്ല. ഇത്തരത്തിൽ നിങ്ങൾക്ക് അറിയാത്ത ടിപ്പുകളാണ് വീഡിയോയിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Grandmother Tips ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.