കിടിലൻ മീൻ മുളകിട്ടത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ… നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടും.!!

0

മീൻ മുളകിട്ടത് ചോറിനും കപ്പയ്ക്കും മറ്റ് എല്ലാ ഭക്ഷണസാധനങ്ങൾക്കൊപ്പവും കിടിലൻ കോമ്പിനേഷൻ ആണല്ലേ…. എങ്കിൽ ഇതാ ഒരു കിടിലൻ മീൻ കറി മുളകിട്ടത് ഉണ്ടാക്കാം ചോറിനൊപ്പം ഇത് അടിപൊളിയായിരിക്കും..വളരെ എളുപ്പത്തിൽ ഈ മീൻ കറി ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

 • മീൻ – ½ kg (After Cleaning)
 • കുടംപുളി – 15 gm
 • ചൂടുവെള്ള) – 2 Cups (500 ml)
 • ഉപ്പ) – 2½ Teaspoon
 • വെളിച്ചെണ്ണ – 3 to 4 Tablespoons
 • കടുക് – ½ Teaspoon
 • ഉലുവ – ¼ Teaspoon
 • ഇഞ്ചി – 2 Inch Piece (10 gm)
 • വെളുത്തുള്ളി 10 Cloves (15 gm)
 • ചെറിയ ഉള്ളി – 15 Nos (75 gm)
 • മഞ്ഞള്‍പൊടി – ½ Teaspoon
 • മുളകുപൊടി – 2 Tablespoons
 • കാശ്മീരി മുളകുപൊടി – 1 Tablespoon
 • കറിവേപ്പില – 3 Sprigs

കണ്ടില്ലേ.. വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഈ മീൻ കറി ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. ഇത് എല്ലാവരും ട്രൈ ചെയ്ത് നോക്കൂ… ഇഷ്ടമാവുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Shaan Geo ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join our whatsapp group: Group link