ചിലവ് കുറഞ്ഞ ഫിഷ് പോണ്ട് വീട്ടിൽ ഉണ്ടാക്കാം… ഇതാ ഇങ്ങനെ..

വീട്ടിൽ എപ്പോഴെങ്കിലും ഒരു ഫിഷ് പോണ്ട് വേണമെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ… പക്ഷേ വളരെയധികം വില കൊടുത്ത് ഒരു ഫിഷ് പോണ്ട് വാങ്ങാൻ പലർക്കും മടിയാണ്. എങ്കിൽ ഒരു ഫിഷ് പോണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ..

അതെ വളരെ എളുപ്പത്തിൽ ചിലവ് കുറഞ്ഞ രീതിയിൽ ഒരു ഫിഷ് പോണ്ട് എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോ.. ഇതിനാവശ്യമായ സാധനങ്ങൾ എന്തെല്ലാം ആണെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കാം.

അത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. മീൻ വളർത്താനോ അല്ലെങ്കിൽ ജലസസ്യങ്ങൾ വളർത്താനോ ഈ പോണ്ട് നിങ്ങൾക്ക് ഉപയോഗിക്കാം. വീട്ടിൽ വരുന്ന അതിഥികളെ ഞെട്ടിക്കാൻ നിങ്ങളും സ്വന്തമായി ഒരു ഫിഷ് പോണ്ട് വീട്ടിൽ തന്നെ ഉണ്ടക്കി നോക്കൂ…


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി shadi’s corner ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.