നടൻ ദീപൻ മുരളിയുടെ മകളുടെ ഒന്നാം പിറന്നാൾ ആഘോഷം

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ദീപൻ മുരളി. അവതാരകനായും നിരവധി സീരിയലുകളിലൂടെയും മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം ഏഷ്യാനെറ്റിലെ ബിഗ്ബോസ് പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപൻ മുരളി ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 2018 ഏപ്രില്‍ 28നായിരുന്നു ദീപന്റെ വിവാഹം. സഹപ്രവര്‍ത്തകയായിരുന്ന മായയെയാണ് ദീപന്‍ വിവാഹം ചെയ്തത്. അതിനു ശേഷം തന്റെ കുഞ്ഞുമായുള്ള എല്ലാ വിശേഷങ്ങളും ദീപൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.

സരസ്വതിയെന്ന അമ്മയുടെ പേരിന്റെ അര്‍ഥം വരുന്ന മേധസ്വി എന്ന പേരാണ് മകള്‍ക്ക് ദീപന്‍ നല്‍കിയത്. കുഞ്ഞെത്തിയതിന് പിന്നാലെ മകളാണ് ദീപന്റെ ലോകം. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും ദീപന്‍ എല്ലായ്പ്പൊഴും പങ്കുവയ്ക്കാറുണ്ട്. മേധസ്വിയുടെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങൾ ചിത്രങ്ങൾ ഉൾക്കൊള്ളിക്കുന്ന വീഡിയോ കാണാം

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.