അപ്പം ,ഇഡലി മാവ് കേടാകാതെ ഇരിക്കാൻ ഇങ്ങനെ സൂക്ഷിക്കൂ.. കിടിലൻ ട്രിക്.!!

മലയാളികളുടെ ഒഴിച്ചുകൂടാനാകാത്ത വിഭവങ്ങളാണ് അപ്പവും ഇഡലിയുമെല്ലാം. സാധാരണ എല്ലാവരും പിറ്റദിവസത്തേക്കുള്ള മാവ് തലേദിവസം അരച്ചാണ് അപ്പവും ഇഡലിയും ദോശയുമെല്ലാം തയ്യാറാക്കുന്നത്. എന്നാൽ ദിവസവും അരക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് അല്ലെ. ജോലിക്കു പോകുന്ന വീട്ടമ്മമാരാണെങ്കിൽ പിന്നെ ഒട്ടും പറയുകയും വേണ്ട. ദോശ ഇഡലി തുടങ്ങിയവയുടെ മാവ് കേടാകാതെ കൂടുതൽ ദിവസം നിൽക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടാം.

 • Idli Batter Recipe
 • Idli Rice-2 cups
 • Fenugreek Seeds-1/2 tspn
 • Uzhunnu-3/4 cups
 • Cooked rice or aval/poha-handful
 • Dosa batter
 • Idli rice-2 cupsFenugreek seeds-1/2 tspn
 • Uzhunnu-1/2 cup
 • Cooked rice or aval/poha-handful
 • Appam Batter
 • Idli rice-3 cups
 • Coconut-1 & 1/2 cups
 • Cooked rice or aval/poha-2 handful
 • Instant Yeast-1/2 tspn
 • Sugar-1 & 1/2 tspn

തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Anu’s Kitchen Recipes in Malayalam

We would like to show you notifications for the latest news and updates.
Dismiss
Allow Notifications