സോക്സ്‌ മുതൽ ഷർട്ട് വരെ mask ആക്കാൻ ഇതാ കിടിലൻ idea…

എന്നും മാസ്‌ക് പുറത്ത് നിന്ന് വാങ്ങി നിങ്ങൾക്ക് മടുത്തുവോ.. അല്ലെങ്കിൽ എപ്പോഴും അതിന് കാശ് ചിലവാക്കേണ്ട അവസ്ഥയുണ്ടോ.. എങ്കിൽ ഇതാ മാസ്‌ക് വീട്ടിൽ തന്നെ ഉണ്ടാക്കാനുള്ള കിടിലൻ ഐഡിയയാണ് ഈ വീഡിയോയിയിൽ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാം.

തുന്നേണ്ട ആവശ്യം തന്നെ ഇല്ലാ എന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന തരത്തിലാണ് ഈ മാസ്‌ക് ഉണ്ടാക്കുന്നത്. വീട്ടിലെ സോക്‌സും ഷർട്ടുമെല്ലാം ഉപയോഗിച്ച് ഇത് ഉണ്ടാക്കാം. തുന്നേണ്ട ആവശ്യമില്ലാത്തതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഉണ്ടാക്കാം.

നിങ്ങൾ ഇതു വരെ അറിയാത്ത ടിപ്പുകളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി info tricks ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.