വില കേട്ടാൽ 😲😲 ഈ ചെടികൾ നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉള്ളവർ അറിഞ്ഞിരിക്കണം.!!

മഷിത്തണ്ട് ചെടി, തൊട്ടാവാടി തുടങ്ങിയ സസ്യങ്ങളെകുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരുകാലത്ത് നമ്മുടെ പറമ്പുകളിലും വഴിയരുകിലുമെല്ലാം കണ്ടു വന്നിരുന്ന ഒരു സസ്യമാണ് മഷിത്തണ്ട് ചെടി. മഷിത്തണ്ട് ഉപയോഗിച്ച് കൽ സ്ലേറ്റുകൾ മാച്ചിരുന്നവരായിരിക്കും പഴയ കാലത്തെ ഒട്ടുമിക്ക ആളുകളും.

മഷിത്തണ്ട് ഉപയോഗിച്ച് മാക്കുകയാണെങ്കിൽ സ്ലേറ്റിൽ നല്ലതുപോലെ എഴുതുവാൻ സാധിക്കും എന്ന ഒരു ധാരണയായിരുന്നു ഇതിനുള്ള മുഘ്യമായ കാരണം. തോരനുണ്ടാക്കാനും വേദന ശമിപ്പിക്കുവാനും ഇത് ഉപയോഗിച്ചിരുന്നു. ഒരുകാലത്ത് ഇലക്കറികളിൽ പ്രധാനിയായിരുന്നു ഈ കുഞ്ഞൻ ചെടി. കാലം മാറിയത്തിനനുസരിച്ചു നമ്മുടെ പറമ്പുകളിൽ പോലും ഇവയെ കാണാതായിരിക്കുകയാണ് ഇപ്പോൾ.

ഒരുകാലത്ത് മലയാളികൾക്കിടയിൽ വളരെയധികം പ്രാധാന്യം ഉണ്ടായിരുന്ന ഒരു സസ്യം കൂടിയാണിത്. പൊതുവെ ആർക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ, അതായത് ഈ ചെടിയെ കുറിച്ച് ഒന്നും തന്നെ അറിയില്ല എന്നതാണ് സത്യം. വെള്ളത്തണ്ട്, വെറ്റിലപ്പച്ച, മഷിപ്പച്ച എന്നിങ്ങനെ പല പേരുകളിൽ ഇവ കേരളത്തിലാകമാനം ഇവ അറിയപ്പെടുന്നുണ്ട്. തലവേദനയ്ക്കുള്ള നല്ലൊരു മരുന്ന് കൂടിയാണിത്, വൃക്ക രോഗങ്ങൾക്ക് ഒരുകാലത്ത് ഇവ ഉപയോഗിച്ച് വന്നിരുന്നു.

തൊട്ടാവാടിയെക്കുറിച്ചു, മഷിത്തണ്ട് ചെടിയെക്കുറിച്ചും കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U