മസാലദോശ കഴിക്കാൻ ഇനി കടയിൽ പോവേണ്ട-പെർഫെക്റ്റ് ആയി വീട്ടിലുണ്ടാകാം????

എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് മസാല ദോശ. പലരും ഇത് കടയിൽ നിന്നാണ് വാങ്ങി കഴിച്ചിട്ടുള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണ് മസാലദോശ. വീട്ടിൽ നിങ്ങൾ എപ്പോഴും ദോശ ഉണ്ടാക്കാറില്ലേ? അത് പോലെ തന്നെ.

എന്നാൽ ഇതിൽ മറ്റൊരു ചേരുവ കൂടി ചേർക്കുന്നുണ്ടെന്ന് മാത്രം അതെന്താണെന്ന് വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസിലാകും. മസാല ദോശയിൽ ഏറ്റവും വലിയ സ്റ്റാർ അതിലെ മസാലയാണ്. വളരെ എളുപ്പത്തിൽ തന്നെ ഈ മസാല നിങ്ങൾക്കും ഉണ്ടാക്കാം.


റസ്റ്റോറന്റിൽ നിന്ന് ലഭിക്കുന്ന ടേസ്റ്റിൽ നല്ല പെർഫക്ടായുള്ള മസാല ഉണ്ടാക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ മസാല ദോശ ഇനി നിങ്ങളും ഉണ്ടാക്കി നോക്കൂ.. വളരെ ടേസ്റ്റിയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Abi Firoz -Mommy Vlogger ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.