വീട്ടിലെ മൺ പാത്രങ്ങൾ മയക്കി എടുക്കാൻ ഇതാ രണ്ട് അടിപൊളി ടിപ്പുകൾ കാണാതെ പോകല്ലേ.!!!

നാം നിത്യവും പാചകത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് മൺ പാത്രങ്ങൾ. മൺ പാത്രങ്ങളിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് സ്വാദ് കൂടുമെന്നാണ് പറയപ്പെടുന്നത്. പലരും വീടുകളിൽ മൺപാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. മത്സ്യം ഉണ്ടാക്കാൻ മൺചട്ടിയോളം നല്ല പാത്രമില്ല.

എന്നാൽ മൺചട്ടികൾ എങ്ങനെയാണ് മയക്കി എടുക്കേണ്ടത് എന്ന പലർക്കും അറിയില്ല. വളരെ എളുപ്പത്തിൽ തന്നെ മൺ ചട്ടികൾ മയക്കി എടുക്കാവുന്നതാണ്. അതിനായി നാളികേര പീര മാത്രം മതി. തേങ്ങാപ്പാൽ എടുത്ത ശേഷമുള്ള പീര ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി PRS Kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.