മണിപ്ലാന്റ് വീട്ടിൽ വളർത്തിയാൽ പണമുണ്ടാകുമെന്നതിന്റെ സത്യമെന്ത്.. ഈ രീതിയിൽ വെച്ചാൽ ആപത്ത് ഉറപ്പ്.!!!

ചെറുപ്പം മുതലേ കേട്ട് വരുന്ന ഒരു കാര്യമാണ് മണിപ്ലാന്റ് ചെടി വീട്ടിൽ ഉണ്ടെങ്കിൽ ധനവും സമ്പത്തും ധാരാളമായി ഉണ്ടാവും എന്നത്. ഇതിൽ അത്ര മാത്രം സത്യം ഉണ്ട്. ഭൂരിഭാഗം ആളുകളും അത് വെളിപ്പെടുത്തുന്നു ഉണ്ട്. അതിനെ പറ്റി വ്യക്തമായി ഈ വീഡിയോ യിൽ പ്രതിപാദിക്കുന്നുണ്ട്.

എന്നാൽ മണിപ്ലാന്റ് നല്ല ആരോഗ്യത്തോടെ വീടുകളിൽ നില നിൽക്കണമെന്നു മാത്രം. അരേഷ്യയ കുടുംബത്തിൽ ഉൾപ്പെട്ട പുഷ്പിക്കുന്ന ഒരു വള്ളിച്ചെടിയാണ് മണിപ്ലാന്റ്. രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. പറമ്പിലും മറ്റും വളരുന്നത് മറ്റു ചെടികളെ കൂടി ദോഷമാക്കും.

വീടിന്റെ വരാന്തയിൽ വെക്കുന്നതാണ് ഉത്തമം. മണിപ്ലാന്റ് ഒരിക്കലും ഉണങ്ങിപ്പോവാതെ ശ്രദ്ധിക്കണം. ഉണ്ടാകുന്നത് ധന നഷ്ടത്തെ സൂചിപ്പിക്കുന്നു. ഇലകൾക്കു കൂടുതൽ പച്ച നിറമെങ്കിൽ ധന ലാഭത്തിനു കാരണമാകുന്നു. റേഡിയേഷൻ വലിച്ചെടുക്കാൻ കഴിവുണ്ട്.

ചട്ടിയിൽ വളർത്താം വെള്ളമൊഴിച്ചു സംരക്ഷിക്കുകയുമാവാം. പോസിറ്റീവ് എനെർജി വീട്ടിൽ പ്രധാനം ചെയ്യാൻ മണിപ്ലാന്റിന് കഴിയും. വീട്ടിലും അന്തരീക്ഷത്തിലും ഓക്സിജന്റെ സാന്നിധ്യം കൂട്ടാനും സഹായിക്കുന്നു. മാനസിക സമ്മർദ്ദം ഇല്ലാതാക്കാനും നല്ലതാണ്. credit : Malayali Life