മണിപ്ലാന്റ് ചെടി വെള്ളത്തിൽ വളർത്തുമ്പോൾ ഇതും കൂടി ചേർക്കൂ… സൂപ്പർ റിസൾട്ട്.!!!!

മണിപ്ലാന്റ് എല്ലാവര്ക്കും പരിചിതമാണ്. മണ്ണിലും അതുപോലെ തന്നെ വെള്ളത്തിലും ഒരുപോലെ വളരുന്ന ഒരു ചെടികൂടിയാണ് മണിപ്ലാന്റ്. വീട്ടിൽ ഈ ചെടിയുണ്ടെകിൽ പണം വന്നു കേറും എന്നാണ് പറയപ്പെടാറു. എന്തൊക്കെയായാലും വീട്ടിനകത്തും പുറത്തും മിക്ക വീടുകളിലെയും താരമാണ് ഈചെടി.

ഒരു ചെടിയിൽ നിന്നും ചെറിയ തൈകൾ മുറിച്ചെടുക്കാം. ഒരു ഗ്ലാസിൽ ഇൻ ഡയറക്റ്റ് ആയി സൺലൈറ് അടിക്കുന്ന രീതിൽ വേണം വെക്കാൻ. ആഴ്ചയിൽ മണിപ്ലാന്റിലെ വെള്ളം മാറ്റികൊടുക്കണം. പച്ചകളർ വന്നു തുടങ്ങിയാൽ തന്നെ വള്ളം മാറ്റി കൊടുക്കാൻ ശ്രദ്ധിക്കണം.

വെള്ളത്തിൽ മുക്കി വെക്കുന്ന തൈകളുടെ ഇല ഒരിക്കലും വെള്ളവുമായി കോണ്ടാക്ട് വരാത്ത രീതിയിൽ വേണം നട്ടുഇടക്കൊക്കെ ഇലകൾ കൂടി നനച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. ഈ രീതിയിൽ വെച്ച് പിടിപ്പിച്ചാൽ നിങ്ങളുടെ വീട്ടിലും മനോഹരമായ രീതിയിൽ മണിപ്ലാന്റ് ചെടികൾ ധാരാളമായിവെച്ചു പിടിപ്പിക്കാൻ സാധിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി hasna’s henna hut ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.