നമ്മുടെ മലയാള സിനിമയിലെ ഇരുന്നൂറിൽ പരം താരങ്ങൾ ഒരു വിമാനത്തിൽ ഒരു ഗെറ്റ് ടുഗെതർ, രസകരമായ ചില നിമിഷ്ങൾ കാണാം.

ഇന്ത്യയിലെ ചലച്ചിത്രങ്ങൾക്കിടയിൽ വിവിധ സാങ്കേതിക, തീമാറ്റിക്, നിർമ്മാണ സാങ്കേതിക വിദ്യകൾക്ക് മലയാള സിനിമ തുടക്കമിട്ടു. ഇന്ത്യയിലെ നാലാമത്തെ വലിയ ചലച്ചിത്ര വ്യവസായമാണ് ഈ വ്യവസായം.

നമ്മൾ മലയാളികൾ സിനിമയെ വളരെ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ്,ഓരോ സിനിമയും വിജയിപ്പിക്കുന്നതിന് പിന്നിൽ ഓരോ മലയാളിയിലൂടെയും സിനിമയോടുള്ള ഇഷ്ടവും ആത്മാർത്ഥതയും തന്നെയാണ്.ഓരോ മലയാളി നടനും നടിക്കും ഫാൻസ്‌ അസ്സോസിയേഷന്സും ഉണ്ട്.

ഇപ്പോൾ ഇതാ നമ്മുടെ മലയാളം ഇൻഡസ്ട്രിയിൽ വർക്ക് ചെയുന്ന ഇരുനൂറോളം ആർട്ടിസ്റ്റുകൾ ഒരേ വിമാനത്തിൽ ഒരു ഗെറ്റ് ടുഗെതർ പോലെ പട്ടയം കളിയും ചിരിയുമായി ഒത്തു കൂടിയിരിക്കുന്നു..രസകരമായ നിമിഷങ്ങളുടെ വീഡിയോ കാണാം..