വെള്ളക്ക അഥവാ മച്ചിങ്ങ കൊഴിയാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

കടയിൽ നിന്ന് ഒരു തേങ്ങാ വാങ്ങണമെങ്കിൽ നല്ലൊരു വില തന്നെ ഇപ്പോൾ കൊടുക്കണം. ആയതിനാൽ തന്നെ ഉണ്ടാകുന്ന മച്ചിങ്ങ കൊഴിഞ്ഞു പോകാൻ തുടങ്ങിയാൽ അതൊരു സങ്കടം തന്നെയാണ്. ഒരു ചൊട്ടയിലെ 60% വരെ മച്ചിങ്ങ പൊഴിയുന്നത് സാധാരണം. ഇതില്‍ കൂടിയാല്‍ പ്രതിവിധി തേടണം.

രൂക്ഷമായ വരള്‍ച്ച, ലഘുമൂലകങ്ങള്‍ കുറയുന്നതും കീടരോഗബാധയും പൊഴിച്ചിലിനു കാരണമാകാം. ഗുണനിലവാരം കുറഞ്ഞ തൈകള്‍ നട്ടാലും തെങ്ങില്‍ പ്രതീക്ഷിച്ച വിധം കായ്ഫലം കിട്ടാതെ വരും. ഇവയ്ക്കെല്ലാം പുറമെ ഹോര്‍മോണുകളുടെ അസന്തുലനവും മച്ചിങ്ങ പൊഴിച്ചിലിന് കാരണമാകാറുണ്ട്.

എല്ലാ മാസവും ഓരോ പൂക്കുലകള്‍ തെങ്ങില്‍ വിരിയുന്നുണ്ട്. അവയില്‍ ശരാശരി 10 തേങ്ങകളെങ്കിലും വിളവെടുക്കാന്‍ കഴിഞ്ഞാല്‍ അതൊരു മെച്ചം തന്നെയാണ്. വെള്ളക്ക അഥവാ മച്ചിങ്ങ കൊഴിയാതിരിക്കാൻ ചെയ്യാവുന്ന ചില ടിപ്സ് ആണ് ഈ വിഡിയോയിൽ പറയുന്നത്. വീഡിയോ കണ്ടു നോക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.