ഏത്‌ കായ്ക്കാത്ത മാവും കായ്ക്കും… പരിപാലനം ഇങ്ങനെ..!!!

നമ്മുടെ വീടുകളിൽ പലരും ചെറുതായെങ്കിലും കൃഷി ചെയ്തു വസ്തുക്കൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർണ്. എന്നാൽ പറയും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വിളകൾ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നത്. അത്തരം ഒന്നാണ് മാവ്. വീട്ടിലെ മാവ് വര്ഷം തോറും പൂക്കാനും കായ്ക്കാനും എന്തെല്ലാം ചെയ്യാം.

എട്ടുമാസമെങ്കിലും മൂപ്പെത്തിയ ശിഖരങ്ങളില്‍ മാത്രമേ മാവ് പൂക്കൂ. തുടര്‍ച്ചയായി എല്ലാ വര്‍ഷവും പൂക്കണമെങ്കില്‍ മാവ് തളിര്‍ക്കുകയും വേണം. നേര്‍ത്ത മഴയും വളങ്ങളും മാവിന് പൂക്കുന്നതിനുള്ള പ്രചോദനമാകും. വാഹനങ്ങളിലെ പുകയും വെയിലും എല്ലാം ഇതിനു അത്യുത്തമമാണ്‌.

വലുതായി നിൽക്കുന്ന ഷിഗിർങ്ങൾ മുറിച്ചു മാറ്റുക സൂര്യ പ്രകാശം നന്നായി ലഭിക്കാൻ ഇത് സഹായിക്കും. മാവു പോകുന്നതിനു തൊട്ടു മുമ്പായി കരിയില ഇട്ടു ചുവട്ടിൽ കത്തിച്ചു പുകക്കുന്നതു വളരെ നല്ലതാണു. ഈ പുക ഗുണം ചെയ്യും. ഇതിൽ കണ്ണിയോ മറ്റു വള്ളിച്ചെടികളോ മാവിൽ കയറി സ്ഥാനം പിടിക്കാൻ അനുവദിക്കരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.