ലൂസിഫറിലെ ആ സീൻ എടുക്കുമ്പോൾ മനസ്സിൽ പൃഥിരാജിനെക്കുറിച്ചു തോന്നിയ അനുഭവങ്ങൾ പങ്കുവച്ചു സഹ സംവിധായകൻ…

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിലെ രംഗങ്ങൾ തിയ്യറ്ററുകളിൽ ഓളമുണ്ടാക്കിയവയാണെന്നു നമുക്കെല്ലാവർക്കും അറിയാം.സ്റ്റീഫൻ നെടുബുള്ളി നമുക്ക് ആർക്കും മറക്കാനാവാത്ത ഒരു കഥാപാത്രമാണ്.

അദ്ദേഹത്തിനെ മാസ്സ് രംഗങ്ങൾ ഏവരേയും പിടിച്ചിരുത്തുന്ന തരത്തിലാണ് ചിത്രീകരിതിരിച്ചിരിക്കുന്നതും. സ്റ്റീഫൻ നെടുമ്പള്ളി യുടെ മാസ്സ് രംഗങ്ങളിൽ ഒന്നായിരുന്നു ബാരിക്കേഡുകൾ മറികടന്ന് തന്റെ ലക്ഷ്യസ്ഥാനത്തേക്ക് നടന്നടുക്കുന്ന മോഹൻലാലിന്റെയും സഹപ്രവര്തകരുടയും രംഗം.

രണ്ടായിരത്തോളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ വച്ചാണ് പൃഥ്വിരാജ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. അത്രെയും ജൂനിയർ ആർട്ടിസ്റ്റുകളെ വച്ച് രംഗം ചിത്രീകരിക്കുമ്പോൾ ആ രംഗം സിനിമയിൽ സൃഷ്ട്ടിക്കുന്ന തരംഗം പൃഥ്വി നേരത്തെ മനസ്സിൽ കണ്ടിരിക്കണം.

ഈ സിനിമ ചിത്രീകരിക്കുമ്പൾ നടന്ന മറക്കാനാവാത്ത സംഭവം പങ്കുവചിരിക്കുകയാണ് സഹസംവിധായകൻ ജിനു എം ആനന്ദ്. പൃഥ്‌വിയുടെ ഉചിതമായ സമയതുള്ള ഇടപെടലിനെയും ആൽമാർത്ഥതയെയുംകുറിച്ചാണ് ജിനു തുറന്നു പറയുന്നത്.