ഉടനെ ലോട്ടറി ഭാഗ്യം ഉള്ള നക്ഷത്രക്കാർ.!!!! നിങ്ങളായിരിക്കാം ഇനി നാളത്തെ ഭാഗ്യശാലി.!! നിങ്ങളുടെ നക്ഷത്രം ഏതാണ്..?

പുതുതായി വ്യാഴമാറ്റം സംഭവിച്ചതിനു ശേഷം നക്ഷത്രങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റിയാണ് ഇതിൽ പ്രധാനമായും പ്രതിപാദിപ്പിക്കുന്നത്. ലോട്ടറി ഭാഗ്യം ഉള്ള നക്ഷത്രക്കാർ ആരൊക്കെ ആണെന്ന് നോക്കാം. മുഖ്യമായും 8 നക്ഷത്രങ്ങൾക്കാണ് ഈ ഭാഗ്യം ഉള്ളതായി കണക്കാക്കുന്നത്. കൂടുതലായി മികച്ചുനിക്കുന്ന നക്ഷത്രങ്ങളിൽ ഒന്നാണ് ‘അശ്വതി’ നക്ഷത്രം.

സാധാരണ പിടിവാശി ഇവരുടെ മുഖ്യ പ്രത്യേകത ആയി കണകാക്കാം. ദൈവ മനോഭാവം ഇവരിൽ കുറഞ്ഞു വരുന്നത് ഈ ഇടയായി കാണാം. ദൈവ ഭക്തി കൂട്ടി മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം. ‘മകയിര്യം’ നക്ഷത്രക്കാർക്ക് സ്വാർത്ഥത മനോഭാവം കൂടുതലായി കാണപ്പെടാൻ സാധ്യതയുണ്ട്. ഇവർ മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ ശ്രദ്ധിക്കണം.

‘തിരുവാതിര’ നക്ഷത്രക്കാർക്ക് വളരെ അലച്ചിലുകൾ നേരിടുമെങ്കിലും ഗുണപ്പെടുന്ന കാലമാണ്. ‘പുണർതം’ നക്ഷത്രം ഉള്ളവർക്ക് പൊതുവേ ഭാഗ്യം ഉള്ളതായിട്ടാണ് കാണുന്നത്. ഒരുപാടു കാര്യങ്ങൾ ആഗ്രഹിച്ചാൽ പോലും നടന്നു കിട്ടുന്നതിനൊക്കെ സാധ്യത കാണുന്നു. ആഗ്രഹ സാഫല്യം കാണുന്നു.’മകം’,’പൂരം’ എന്നീ നക്ഷത്രക്കാർക്കും ഭാഗ്യം കാണുന്നു.

എന്നാൽ ‘അനിഴം’, ‘തൃക്കേട്ട’, ‘ചതയം’ എന്നീ നക്ഷത്രക്കാർക്ക് ഭാഗ്യം ഉള്ള കാലമാണെങ്കിലും ഗൃഹങ്ങളുടെ ഒരു മാറ്റം മൂലം ചെറിയ വാഹനാപകടങ്ങൾക്ക് സാധ്യത കാണുന്നു. ശിവ ക്ഷേത്രത്തിൽ പോയി കൂവള മാല സമർപ്പണം, മൃത്യുഞ്ജയ പുഷ്പാഞ്ചലി, ജല ധാര എന്നിവയൊക്കെ ഇതിൽ നിന്നും രക്ഷ നേടാൻ സഹായിക്കും. Video Credit:  Asia Live TV