ആരും ഇഷ്ടപ്പെടും ചുവന്നചുണ്ടുകൾ, വെറും 3 ചേരുവകൾക്കൊണ്ട് ലിപ്സ്റ്റിക്ക് വീട്ടിൽ ഉണ്ടാക്കാം.!!

പ്രകൃതിദത്തമായ രീതിയിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. കൂട്ടികൾക്കും മുതിർന്നവർക്കും യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ ഉണ്ടാക്കൻ പറ്റിയ ഒരു ലിപ്സ്റ്റിക്കാണിത്. നമ്മുടെ വീടുകളിൽ ഉള്ള മൂന്നു ചേരുവകൾ മാത്രം മതിയാകും.

ഇതിനായി വേണ്ടത് ബീറ്റ്‌റൂട്ട് ആണ്. ബീറ്റ്‌റൂട്ട് നല്ലതുപോലെ അരച്ച് അതിൻറെ നീര് എടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ഈ ബീറ്റ്റൂട്ട് ജ്യൂസ് ഒഴിക്കുക. നല്ലതുപോലെ വറ്റിച്ചെടുക്കുക. നല്ലതുപോലെ വറ്റിച്ചു തീ ഓഫ് ചെയ്ത് തണുപ്പിക്കാൻ വെക്കാം.

ഇതിലേക്ക് നാരങ്ങയുടെ നീര് ചേർക്കുക. നാരങ്ങാ നീര് നമ്മുടെ ചുണ്ടിലെ കറുപ്പുനിറം മാറാൻ സഹായിക്കും. ഇതിലേക്ക് ഗ്ലിസറിൻ ചേർക്കുക. ഇതെല്ലം കൂടി നല്ലത് പോലെ മിക്സ് ചെയ്യുക. ഗ്ലൈസെറിൻ ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ ചുണ്ട് ഡ്രൈ ആവുന്നത് തടയാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sumis Tips & Talks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sumis Tips & Talks