നിറവയറിൽ ഓടിയിൽ ഓടികേറി ലിന്റു റോണി.!! ഇത് മറ്റാർക്കും ലഭിക്കാത്ത സൗഭാഗ്യം; പ്രസവത്തിന് മുന്നേ പുതിയ അതിഥിയെ വരവേറ്റ് താരം.!! | Lintu Rony New Audi Car Malayalam

Lintu Rony New Audi Car Malayalam : മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന ഒറ്റ പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്നേഹ ശ്രീകുമാർ. മറിമായത്തിലെ മണ്ഡോദരിയായി പ്രേക്ഷകരെ കയ്യിലെടുത്ത സ്നേഹയും ഭർത്താവ് ശ്രീകുമാറും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്.

അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായി ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഡെലിവറി അടുത്തതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. ഗർഭിണിയാണെന്ന സന്തോഷ വാർത്തയും, വളകാപ്പ്, ബേബി ഷവർ തുടങ്ങിയ ചടങ്ങുകളുടെ ചിത്രങ്ങളും താര ദമ്പതികൾ ആരാധകർക്കായി  പങ്കുവെച്ചിരുന്നു.  ഇപ്പോഴിതാ നിറവയറിൽ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് സ്നേഹ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹാലി എന്നു തുടങ്ങുന്ന ഹിന്ദി പാട്ടിന് ചുവടുവെക്കുന്ന സ്നേഹയെ വീഡിയോയിൽ കാണാം. ഷാൻസ് ഡിസൈൻ ചെയ്ത നീല ഡ്രസ്സിൽ അതീവ മനോഹരിയായാണ് സ്‌നേഹയെ കാണാനാകുന്നത്. രൺധീർ ആണ് വീഡിയോ പകർത്തിയിരിക്കുന്നത്. പ്രെഗ്നൻസി അനൗൺസ്മെന്റ് എന്ന ഹാഷ്ടാഗിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോയ്ക്ക് താഴെ നിരവധി താരങ്ങളും ആരാധകരമാണ് താരത്തിന് ആശംസ നേർന്നത്. മുൻപും ഡാൻസ് കളിക്കുന്ന വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. എന്തൊരു മഹാനുഭാവു എന്ന ഗാനത്തിനായിരുന്നു താരം ചുവട് വച്ചത്.

ഗർഭിണിയായിരിക്കുമ്പോൾ ഡാൻസ് കളിക്കുന്നത് നല്ലതാണ് എന്നായിരുന്നു അന്ന് ഒരു ആരാധകന്റെ കമന്റ്. നിറവയറിൽ ഡാൻസ് കളിക്കുന്നത് കാണുമ്പോൾ പേടി തോന്നുന്നുണ്ടെന്നും ആരോഗ്യമുള്ള കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.  ഒമ്പതാം മാസത്തിലൂടെയാണ് ഇപ്പോൾ താരം കടന്നുപോകുന്നത്. സ്നേഹയുടെയും ശ്രീകുമാറിന്റെയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. 2019 ലായിരുന്നു  സ്നേഹയുടേയും ശ്രീകുമാ‌റിന്റേയും വിവാഹം. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.

Rate this post