എത്ര കഴിച്ചാലും മതിവരാത്ത ഒരു സിമ്പിൾ റവ പുഡ്ഡിംഗ്.. ലയാലി ലുബനി പുഡ്ഡിംഗ് 😋😋

വളരെ രുചികരമായ എത്രകഴിച്ചാലും മതിവരാത്ത ഒരു വെറൈറ്റി റെസിപിയാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഈ വിഭവം ലബനിസ് റെസിപ്പിയാണ്. റവ കൊണ്ട് തയ്യാറാക്കുന്ന ഒരു പുഡ്ഡിംഗ് ആണിത്.

 • Semolina – half a cup
 • Milk – 1 litre
 • Sugar – half a cup
 • Milk – 2 cups
 • Sugar – 2 tbsp
 • Cream cheese -half a cup , at room temperature
 • Cornflour – 2 tbsp
 • Vanilla essence – half tsp
 • Syrup
 • Sugar – half a cup
 • Water -one cup
 • Lemon juice – 1 tsp

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ayesha’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ayesha’s Kitchen