കല്യാണം ഒരുമാസം പിന്നിട്ട ആഘോഷവുമായി നീലക്കുയിലിലെ റാണി, ഭര്‍ത്താവിനൊപ്പം കേക്ക് മുറിച്ച് നടി ലതാസംഗരാജു…

സിനിമ താരങ്ങളെക്കാളും സീരിയൽ താരങ്ങളെയാണ് പലപ്പോളും പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. എന്നും സ്വീകരണമുറിയിലെ ഇവരുടെ സാന്നിധ്യം തന്നെയാകാം കാരണം. സീരിയലിലെ കണ്ണീർ നായികമാരെക്കാൾ ഇഷ്ടം വില്ലത്തിയോടും ആകാറുണ്ട്. മലയാള സീരിയലുകളിൽ താരങ്ങൾ അന്യഭാഷക്കാരുമുണ്ട്. എന്നാൽ ഇവർക്ക് മലയാളത്തിൽ ഒരുപാട് ആരാധകരും ഉണ്ട്

എല്ലാ താരങ്ങളെയും മലയാളികൾ കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. കഴിവുള്ള താരങ്ങൾക്ക് ഒരുപാട് ആരാധകരുടെ സപ്പോർട്ടും ഉണ്ട് കേരളത്തിൽ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന നീലക്കുയിൽ എന്ന പരമ്പരയിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന തെലുങ്ക് താരമായ ലതാസംഗരാജു ആണ്.

പവനി റെഡ്ഢി സീരിയലിൽ നിന്നും ഒഴിവുയതിനു ശേഷമാണ് ലതാസംഗരാജു എത്തിയത്. മലയാളികൾ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത് തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ദിസങ്ങൾക്ക് മുന്നേ ആയിരുന്നു മാതാപിതാക്കളും അടുത്ത ബന്തുക്കളും മാത്രമായി ലളിതമായ രീതിയിൽ ലതാസംഗരാജു വിവാഹിതയായത്.

വിവാഹശേഷമുള്ള ചിത്രങ്ങളും നടി പാക്കുവെച്ചിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞ ഒരു മാസമയത് ആഘോഷമാക്കുകയാണ് ലതയും ഭർത്താവും. തമിഴിലും താരം സജീവമാണ്. ഇതുപോലെ എന്ന് സന്തോഷമായി കഴിയട്ടെ എന്നാണ് ആരാധകരുടെ കമന്റ്