കുഴിനഖം ആയുസ്സിൽ വരാതിരിയ്ക്കാനും വന്നവർക്കും ഇത് ചെയ്തോളു.!!

നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമ്മുടെ വീടുകളിൽ തന്നെയുണ്ട്. അവയെ കുറിച്ച് അറിയാം.

ഇതിനായി നമുക്ക് ആവശ്യമുള്ളത് ശർക്കര, ചുണ്ണാമ്പ് തുടങ്ങിയവയാണ്. ഇതുരണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്യുക. ശർക്കര എടുത്താൽ മതി. ഇത് കുഴിനഖത്തിൽ പുരട്ടാവുന്നതാണ്. ഇത് പുരട്ടികൊടുത്തൽ കുഴിനഖത്തിന് മാറ്റം കിട്ടും.

മറ്റൊരു മാർഗം ഒരു ഓയിൽ ഉണ്ടാക്കുന്നതാണ്. ഇത് തുളസിയില വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുത്ത തേക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Lillys Natural Tips