പുതുമയുള്ള കുട്ടി പലഹാരം കുട്ടികൾ ഏറെ ഇഷ്ടപെടുന്ന എത്ര കഴിച്ചാലും മതിവരാത്ത അടിപൊളി സ്നാക്ക്

0

പുതുമയുള്ള കുട്ടി പലഹാരം  കുട്ടികൾ ഏറെ ഇഷ്ടപെടുന്ന എത്ര കഴിച്ചാലും മതിവരാത്ത അടിപൊളി സ്നാക്ക് റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • പത്തിരി പൊടി – 2 കപ്പ്‌
  • വെള്ളം – 3 കപ്പ്‌
  • ഉപ്പ്
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
  • ഓയിൽ – വറുക്കാൻ ആവശ്യത്തിന്

ഒരു കുഴിയുള്ള പാത്രത്തിൽ വെള്ളം ചൂടാക്കി അതിൽ ആവശ്യത്തിന് ഉപ്പും, മഞ്ഞൾ പൊടിയും പിന്നെ മുളകുപൊടിയും ചേർത്ത് ഒന്ന് പത്തിരിക്കു കുഴക്കുന്നത് പോലെ കുഴക്കണം. ഈ കുഴച്ച മാവ് ഒന്ന് ത്രികോണാകൃതിയിൽ പരത്തിയെടുക്കണം. ശേഷം ഓയിലിൽ വറുത്തെടുക്കാം. നല്ല കറുമുറെ ഉള്ള നല്ല രുചിയുള്ള നാലുമണി പലഹാരം തയാർ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus